എന്താണു രസമെന്നു ചോദിക്കരുത്. രസം ഒരു രസമാണ്. പരമാനന്ദ രസമായാലും ചെറുമാനന്ദ രസമായാലും രസം ഒരു രസമാണ്. അതറിയുക എന്നത് വേറൊരു രസമാണ്. രസങ്ങളിലൂടെയുള്ള യാത്ര പരമാനന്ദ രസം മുകളില്‍ വന്നത് കൊണ്ട് രാസലീലയിലൂടെ മാത്രമാണെന്ന് തോന്നിയെങ്കില്‍, അത് തെറ്റാണ്. കൂട്ടില്ലാതെ യാത്ര പോകുന്നത് പരമ ബോറാണ്. അപ്പൊ എന്താ ചെയ്ക? രസയാത്ര വേണ്ടെന്നു വയ്ക്കാം... ല്ലെ!
വെറുതെ ഒരു രസം
Posted By:
Rajesh Pardhan - Sunday, September 25, 2016
0 comments "വെറുതെ ഒരു രസം"
Post a Comment